കറിവേപ്പെണ്ണ

കാത്സ്യവും അയേണും ധാരാളം അടങ്ങിയിട്ടുള്ള കറിവേപ്പില മുടി തഴച്ചു വളരാന്‍ നല്ലൊരു ഔഷധമാണ്. കറിവേപ്പിലകൊണ്ടുള്ള എണ്ണ നാടന്‍ശീലങ്ങളിലൊന്നും.എണ്ണകാച്ചുന്ന വിധംകറിവേപ്പില: ഒരു കപ്പ്ചെറിയ ഉള്ളി: ഒരു കപ്പ്വെളിച്ചെണ്ണ: അര ലിറ്റര്‍എണ്ണകാച്ചാന്‍ ഇരുമ്പിന്റെ...

പ്രകൃതിയുടെ മക്കള്‍

കേട്ടറിവും നാട്ടറിവും പ്രയോഗിക്കുന്നതില്‍ ഇന്നും ബദ്ധശ്രദ്ധരാണ് ഇന്ത്യയിലെ ചില പ്രദേശിക സമൂഹങ്ങള്‍. പ്രകൃതിയോട് സമരസപ്പെട്ട്, പരിസ്ഥിതിക്ക് പോറലേല്‍ക്കാതെ, മണ്ണും വെള്ളവും ശാസ്ത്രീയമായി കാത്തുപോരുന്നവര്‍. ആധുനികതയ്‌ക്കൊപ്പം നീങ്ങുമ്പോഴും വേരുകള്‍ മറക്കാത്തവര്‍. ഇവരില്‍...

കൃഷി ചെയ്യാം ഗ്രാമ്പു

മണല്‍ കലരാത്ത മണ്ണുണ്ടോ നിങ്ങളുടെ പുരയിടത്തില്‍? എന്നാല്‍ ഒന്നോ രണ്ടോ ഗ്രാമ്പു (കരയാമ്പു) തൈകള്‍ നടുക. സുഗന്ധവ്യഞ്ജനങ്ങളില്‍ മുന്‍നിക്കാരനായ ഗ്രാമ്പു നട്ടാലത് വെറുതെയാവില്ല.ഇന്തോനേഷ്യയില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമൊക്കെ കേരളത്തിലെത്തിയ ഗ്രാമ്പു,...

ചക്കരയൂറും ചക്ക

പ്ലാവില്‍ എന്തെങ്കിലും വേണ്ടെന്നുവയ്ക്കാനുണ്ടോ? തടിയാണെങ്കില്‍ അടിപൊളി 'പണിത്തരം'. വിറകായും ഉപയോഗിക്കാം. ആണ്ടിലൊരിക്കല്‍ വിളഞ്ഞു തുടുക്കുന്ന ചക്കയും കൈനിറയെ പണം തരും. ചക്കയ്ക്ക് കേരളത്തിന്റെ ഔദ്യോഗികഫലമെന്ന ഖ്യാതിയുമുണ്ടിപ്പോള്‍.ചക്കവിഭവങ്ങള്‍ ദീര്‍ഘകാലം സൂക്ഷിക്കാനുള്ള ശ്രമങ്ങള്‍...

സര്‍വഗുണ സമ്പന്നം പഞ്ചഗവ്യം

പശുവില്‍ നിന്നുള്ള അഞ്ച് ജൈവ ഉത്പന്നങ്ങളുടെ മിശ്രിതമാണ് 'പഞ്ചഗവ്യം'. പുരാതന കാലം മുതല്‍ ഭാരതീയ കാര്‍ഷിക സംസ്‌കൃതിയില്‍ പഞ്ചഗവ്യം കൃഷിക്ക് ഉപയുക്തമാക്കിയതായി കാണാം. ഗോമൂത്രം, ചാണകം, നെയ്യ്, പാല്‍, തൈര്...

പാഴ്‌വിളയല്ല മുള; പണം കായ്ക്കും മരം

തൃണവര്‍ഗത്തില്‍ പെട്ട ഏറ്റവും വലിയ സസ്യമാണ് മുള. അതിനുമപ്പുറം പ്രതാപമാര്‍ന്നൊരു സ്ഥാനം മുളയ്ക്ക് കൃഷിയിലുമുണ്ട്. പാവപ്പെട്ടവന്റെ 'പണിത്തര'മാണ് മുള. ചെത്തിമിനുക്കി മുള കൊണ്ടൊരുക്കുന്ന ചാരുതയാര്‍ന്ന വീടുകള്‍ വടക്കുകിഴക്കന്‍ ഇന്ത്യയിലെ കൗതുകക്കാഴ്ചകളാണ്....