ലങ്കന്‍ സുഗന്ധവുമായി ‘പോളോ അംബുല’
ശ്രീലങ്കയില്‍ പുണ്യവൃക്ഷമാണ് പ്ലാവ്. പ്ലാവുള്ളപ്പോള്‍ പട്ടിണി കിടക്കേണ്ടി വരില്ലെന്നാണ് അന്നാട്ടുകാരുടെ വിശ്വാസം. ചക്കകൊണ്ട് അവരുണ്ടാക്കാത്ത വിഭവങ്ങളില്ല. നമ്മുടെ നാട്ടിലേതു പോലെ എവിടെ നോക്കിയാലും കാണാം പ്ലാവ്. സീസണായാല്‍ പിന്നെ ചക്കയുടെ...
ചക്ക ബജി മുതല്‍ ചക്ക മടല്‍ മസാല ഫ്രൈ വരെ
ചക്കബജിചക്കച്ചുള (വിളഞ്ഞത്): 10 എണ്ണംകടലമാവ്: 50 ഗ്രാംഅരിപ്പൊടി: രണ്ടു ടീസ്പൂണ്‍മുളകുപൊടി: മുക്കാല്‍ ടീസ്പൂണ്‍മഞ്ഞള്‍പ്പൊടി: കാല്‍ ടീസ്പൂണ്‍കായപ്പൊടി: കാല്‍ ടീസ്പൂണ്‍കുരുമുളകുപൊടി: കാല്‍ ടീസ്പൂണ്‍ഉപ്പ്: പാകത്തിന്പാകം ചെയ്യുന്ന വിധംകടലമാവ്, അരിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി,...
മൈക്രൊഗ്രീന്‍സെന്ന പച്ചത്തുരുത്ത്
കൃഷി ചെയ്യാന്‍ സമയമില്ല, സ്ഥലമില്ല, തുടങ്ങിയ പരാതികള്‍ ഇനി വേണ്ട. വിഷമയ പച്ചക്കറിയെന്ന നിലവിളിയും വേണ്ട. എല്ലാം പരിഹരിക്കാന്‍ നട്ടുവളര്‍ത്തലിന്റെ നല്ലൊരു സമവാക്യമുണ്ട്, മൈക്രൊഗ്രീന്‍സ്. കുറച്ച് ധാന്യമണികളും ഒരു ട്രേയും...
നല്ലതാണ് നാളികേരം
നല്ലതു മാത്രമേ നാളികേരത്തിലുള്ളൂ. സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ ഗുണകരമാണ് നാളികേരം. ഹൃദയത്തില്‍ ബ്ലോക്കിന് കാരണമാകും, കൊളസ്‌ട്രോള്‍ കൂട്ടും തുടങ്ങിയ പേടിപ്പെടുത്തലുകള്‍ ഉയര്‍ന്നതോടെ വിപണിയില്‍ ഒരുകാലത്ത് പ്രതാപം നഷ്ടപ്പെട്ടിരുന്ന നാളികേരം പഴയതിലേറെ...
നട്ടുനോക്കൂ ഗ്രീന്‍പീസ്
പുട്ടും കടലയും ഇഡ്ഡലിയും സാമ്പാറും, ചപ്പാത്തിയും പരിപ്പുകറിയുമൊക്കെ മിക്കവാറും ദിവസങ്ങളില്‍ പ്രാതലായി നമ്മള്‍ തട്ടിവിടാറുണ്ട്. പക്ഷേ അക്കൂട്ടത്തില്‍ ഗ്രീന്‍പീസിനെ വല്ലപ്പോഴും കണ്ടെങ്കിലായി. അതും കല്ലുപോലിരിക്കുന്ന ഗ്രീന്‍പീസ് മണികള്‍ കുതിര്‍ത്ത് ഒരു...
ഗ്രീന്‍പീസ് പുലാവ്
നല്ല ഫ്രഷ് ഗ്രീന്‍പീസുകൊണ്ട് സൂപ്പര്‍ടേസ്റ്റിലൊരു പുലാവ് റെഡിയാക്കാം. ബാസ്മതി റൈസിന്റെ 'അരോമ'യും സ്വാദും സ്‌പൈസസിന്റെ ഗരിമയും ചേര്‍ന്ന ഈ പുലാവ് തയാറാക്കാന്‍ വലിയ മെനക്കേടൊന്നുമില്ല.പാകം ചെയ്യല്‍ ഇങ്ങനെബസ്മതി റൈസ്: ഒരു...