അച്ചാറിടാം എലന്തപ്പഴം
എലന്തപ്പഴം കണ്ടാല്‍ കൊതിയൂറുമെങ്കിലും സ്വാദില്‍ അത്ര കേമനല്ല. ആസ്ത്മ തടയാന്‍ നല്ലതത്രേ ഈ പഴം. മലബന്ധം ചെറുക്കും. മൂത്രത്തിലെ അണുബാധയ്ക്കും അള്‍സറിനും ഉത്തമം.വെറുതെ കഴിക്കുന്നതിനപ്പുറത്തേക്ക് ഇതെന്തിനു കൊള്ളാം എന്നല്ലേ? ഇത്തിരി...
കുരുമുളക് ചേര്‍ത്ത ചിക്കന്‍ പെരട്ട്
ചിക്കനും കുരുമുളകും ചേര്‍ന്നൊരു മസാലമേളം നാവിലെത്തിയാല്‍ രുചിയുടെ ആറാട്ടാണെന്ന് പറയേണ്ടതില്ലല്ലോ. മുളകുപൊടി മാറ്റിവച്ച് ചിക്കനില്‍ കുരുമുളക് ചേര്‍ത്താല്‍ അതാണ് ആരോഗ്യത്തിനും നല്ലത്. (മുളകുപൊടി വേണ്ടെന്നല്ല). പട്ടയും ഗ്രാമ്പൂവും കറിവേപ്പിലയുമൊക്കെ കുരുമുളകിനൊപ്പം...
വളര്‍ത്താം… ചെണ്ടുമല്ലി ചന്തം
വയനാടന്‍ ചുരം കയറി ഗുണ്ടല്‍പേട്ടുവഴി മൈസൂരുവിലേക്കോ, ബെംഗളൂരുവിലേക്കോ പോകുമ്പോള്‍ കണ്ണിലുടക്കുന്നൊരു സുന്ദരന്‍ കാഴ്ചയുണ്ട്. ഗുണ്ടല്‍പേട്ടിന്റെ ചെണ്ടുമല്ലി പാടങ്ങള്‍… റോഡിന് ഇരുവശത്തുമായി കടലുപോലെ കണ്ണെത്താദൂരത്തോളം നീളുന്ന ചാരുത.ഓണമടുത്താല്‍ അവയെല്ലാം ചുരമിറങ്ങി ഇങ്ങോട്ടു...
ബംഗാളി ഫിഷ് കറി (നിരാമിഷ് മാച്ചര്‍ ജോല്‍)
മീനും പച്ചക്കറികളും ഒരുമിച്ചെടുത്ത് ഊണിനു കൂട്ടാന്‍ വച്ചാല്‍ അത് 'ചേര്‍ച്ചയില്ലായ്മയുടെ ചേര്‍ച്ചയല്ലേ?' എങ്കിലും ചിലതിലൊക്കെ നമ്മള്‍ ഒരു 'വെജ്-നോണ്‍വെജ് മാഷ് അപ്' നടത്താറുണ്ട്. ചീരയും പീരയും ചെമ്മീനും ചേര്‍ത്തൊരു തോരന്‍,...
ഇത്തിരി ചേനക്കാര്യം
വിളവെടുപ്പില്‍ കര്‍ഷകനെ ചതിക്കില്ല, അതാണ് ചേന. അന്നജം ഏറെയുള്ള കിഴങ്ങു വര്‍ഗം. കൂട്ടുകറി, മെഴുക്കുപുരട്ടി, ചിപ്‌സ് തുടങ്ങി ചോറിന്റെ കൂട്ടുവിഭവങ്ങളില്‍ ചേനയ്ക്കുണ്ട് ചെറുതല്ലാത്തൊരു പങ്ക്. മുളയ്ക്കാനും തഴച്ചുവളരാനും ഇന്നയിടം വേണമെന്ന...
ആലൂ മേത്തി പറാത്ത
ചപ്പാത്തിയും പറാത്തയും പതിവു 'ചടങ്ങുകളോടെ' ഉണ്ടാക്കി കഴിക്കുന്നവര്‍ ഉലുവച്ചീരയും ഉരുളക്കിഴങ്ങുമിട്ട് ഇങ്ങനെയൊരു രൂപമാറ്റത്തോടെ പരീക്ഷിച്ചു നോക്കൂ.വേണ്ടത് എന്തൊക്കെഗോതമ്പു മാവ്: ഒരു കപ്പ്വേവിച്ച് ഉടച്ച ഉരുളക്കിഴങ്ങ്: ഒന്നേ കാല്‍ കപ്പ്ഉലുവയില ചെറുതായി...