[vc_row][vc_column width=”1/1″]
നാടും നാട്ടറിവും
നല്ലതാണ് നാളികേരം
നല്ലതു മാത്രമേ നാളികേരത്തിലുള്ളൂ. സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ ഗുണകരമാണ് നാളികേരം. ഹൃദയത്തില്‍ ബ്ലോക്കിന് കാരണമാകും, കൊളസ്ട്രോള്‍ കൂട്ടും തുടങ്ങിയ പേടിപ്പെടുത്തലുകള്‍ ഉയര്‍ന്നതോടെ വിപണിയില്‍ ഒരുകാലത്ത് പ്രതാപം നഷ്ടപ്പെട്ടിരുന്ന നാളികേരം പഴയതിലേറെ...
കാർഷികം
ഇഴകോര്ത്തെടുക്കൂ; പട്ടും പണവും
അഴകില്‍ പകരക്കാരനില്ലാത്ത തുണിത്തരമാണ് സില്‍ക്ക് അഥവാ പട്ട്. സമാനതകളില്ലാത്ത പ്രതാപവും പ്രകൃതിദത്തമായ തിളക്കവും നിറങ്ങളോടുള്ള പൊരുത്തവും മൃദുത്വവുമെല്ലാം സില്‍ക്കിനെ 'വസ്ത്രങ്ങളുടെ റാണി'യാക്കി. അതിലോലമായ, മങ്ങാതെ ഏറെക്കാലം നില്ക്കുന്ന തുണിത്തരമെന്ന പ്രത്യേകത...
ഔഷധപുണ്യം
വിവിധ ഇനങ്ങൾ
മൈക്രൊഗ്രീന്‍സെന്ന പച്ചത്തുരുത്ത്
കൃഷി ചെയ്യാന്‍ സമയമില്ല, സ്ഥലമില്ല, തുടങ്ങിയ പരാതികള്‍ ഇനി വേണ്ട. വിഷമയ പച്ചക്കറിയെന്ന നിലവിളിയും വേണ്ട. എല്ലാം പരിഹരിക്കാന്‍ നട്ടുവളര്‍ത്തലിന്റെ നല്ലൊരു സമവാക്യമുണ്ട്, മൈക്രൊഗ്രീന്‍സ്. കുറച്ച് ധാന്യമണികളും ഒരു ട്രേയും...
ജനപ്രിയ വാർത്തകൾ
പുതിയവ
പത്മിനി പറയുന്നു, ചക്ക ‘സീറോ വേസ്റ്റ്…’
ചക്ക കിട്ടിയാല്‍ നമ്മളെന്തു ചെയ്യും? വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി ചുള പറിച്ചെടുത്ത്, പഴുത്തതെങ്കില്‍ ഇരുന്ന ഇരിപ്പില്‍ പകുതിയും അകത്താക്കും. ചിലപ്പോള്‍ ഇത്തിരിയെടുത്ത് ചക്കവരട്ടിയുണ്ടാക്കും. പച്ചച്ചുളയെങ്കില് ഒന്നുകില്‍ ഉപ്പേരി, അല്ലെങ്കില്‍ പുഴുക്ക്. ചക്കക്കുരുകൊണ്ട്...
പോയ വാരം

വാടാത്ത വര്ണപ്പൂക്കള്
വേനലില്‍ പോലും വശ്യമനോഹരിയാണ് ബൊഗേന്‍ വില്ല. പരിചരണമില്ലെങ്കിലും വര്‍ണം വാരിവിതറി പടര്‍ന്നു പന്തലിച്ചു വളരും. ആഴ്ചകളോളം വാടാതെ നില്ക്കുന്ന ഈ കടലാസുപൂക്കളുടെ പിറവി തെക്കേ അമേരിക്കയിലാണ്. മുമ്പ് കടുത്തപിങ്ക്, വെള്ള...
‘കുഞ്ഞ’നല്ല കുരുമുളക്
പച്ചക്കുരുമുളക് അരച്ചു ചേര്‍ത്ത് പേരിനൊന്ന് വറുത്തെടുത്ത് വാഴയിലയില്‍ കെട്ടി പൊള്ളിച്ചെടുക്കുന്ന ചാള, എരിവിന്റെ സൂപ്പര്‍ ടേസ്റ്റ് വിളമ്പുന്ന പെപ്പര്‍ ചിക്കന്‍, കുരുമുളകിട്ടു വരട്ടിയ ചെമ്മീന്‍… ഈ സ്വാദൊക്കെ എങ്ങനെ എഴുതി...
ഇത്തിരി വെള്ളം മതി ഉലുവച്ചീര നടാം
കൃഷി ചെയ്യാന്‍ മുറ്റമില്ല പറമ്പില്ല. എന്നാല്‍ പോട്ടെ, ടെറസോ ബാല്‍ക്കണിയോ ഉണ്ടോ? അതുമില്ലെങ്കില്‍ ഇത്തിരി വെള്ളം മതി. മല്ലിയും ഉലുവയും ചെറുപയറുമെല്ലാം സ്പ്രൗട്ടാക്കിയെടുത്ത് പാചകത്തിന് ആവശ്യത്തിനുള്ള ചീരയുണ്ടാക്കാം. മണ്ണുവേണ്ട. സ്ഥലവും...
ഇഴകോര്ത്തെടുക്കൂ; പട്ടും പണവും
അഴകില്‍ പകരക്കാരനില്ലാത്ത തുണിത്തരമാണ് സില്‍ക്ക് അഥവാ പട്ട്. സമാനതകളില്ലാത്ത പ്രതാപവും പ്രകൃതിദത്തമായ തിളക്കവും നിറങ്ങളോടുള്ള പൊരുത്തവും മൃദുത്വവുമെല്ലാം സില്‍ക്കിനെ 'വസ്ത്രങ്ങളുടെ റാണി'യാക്കി. അതിലോലമായ, മങ്ങാതെ ഏറെക്കാലം നില്ക്കുന്ന തുണിത്തരമെന്ന പ്രത്യേകത...
മുരിങ്ങയോടാണ് കളി!
പ്രതിരോധം എന്ന വാക്കിനു തന്നെയുണ്ട് വല്ലാത്തൊരു 'പവര്‍'. അസുഖങ്ങളുടെ കാര്യത്തില്‍ പ്രത്യേകിച്ചും. വേനലിലെ മഞ്ഞപ്പിത്തം, കൊതുകു തരുന്ന ഡെങ്കു, എലിപ്പനി, വര്‍ഷകാലത്തെ സാദാ പനി… മുന്‍കരുതലുകള്‍ പോലും പാളുന്നു. അതിജീവനത്തിന്...