26 C
Cochin, IN
Thursday, December 19, 2024
Home കാർഷികം

കാർഷികം

മണവും ഗുണവും മരുന്നുംഅതാണ് പുതിന!

പുതിനയൊരു പതിവു ചേരുവയൊന്നുമല്ല കറികളില്‍. പക്ഷേ ബിരിയാണിയിലും ചിക്കന്‍കറിയിലും കയറിക്കൂടിയാല്‍ മണവും ഗുണവും ചേര്‍ന്ന് അവനങ്ങ് കസറും. ലൈംജ്യൂസ് പോലുള്ള പാനീയങ്ങള്‍ക്കും നല്‍കും പച്ചപ്പും പ്രസരിപ്പും അതിലേറെ സ്വാദും.ഔഷധഗുണങ്ങളുടെ കാര്യത്തിലും...

മൈക്രൊഗ്രീന്‍സെന്ന പച്ചത്തുരുത്ത്

കൃഷി ചെയ്യാന്‍ സമയമില്ല, സ്ഥലമില്ല, തുടങ്ങിയ പരാതികള്‍ ഇനി വേണ്ട. വിഷമയ പച്ചക്കറിയെന്ന നിലവിളിയും വേണ്ട. എല്ലാം പരിഹരിക്കാന്‍ നട്ടുവളര്‍ത്തലിന്റെ നല്ലൊരു സമവാക്യമുണ്ട്, മൈക്രൊഗ്രീന്‍സ്. കുറച്ച് ധാന്യമണികളും ഒരു ട്രേയും...

നട്ടുനോക്കൂ ഗ്രീന്‍പീസ്

പുട്ടും കടലയും ഇഡ്ഡലിയും സാമ്പാറും, ചപ്പാത്തിയും പരിപ്പുകറിയുമൊക്കെ മിക്കവാറും ദിവസങ്ങളില്‍ പ്രാതലായി നമ്മള്‍ തട്ടിവിടാറുണ്ട്. പക്ഷേ അക്കൂട്ടത്തില്‍ ഗ്രീന്‍പീസിനെ വല്ലപ്പോഴും കണ്ടെങ്കിലായി. അതും കല്ലുപോലിരിക്കുന്ന ഗ്രീന്‍പീസ് മണികള്‍ കുതിര്‍ത്ത് ഒരു...

വളര്‍ത്താം… ചെണ്ടുമല്ലി ചന്തം

വയനാടന്‍ ചുരം കയറി ഗുണ്ടല്‍പേട്ടുവഴി മൈസൂരുവിലേക്കോ, ബെംഗളൂരുവിലേക്കോ പോകുമ്പോള്‍ കണ്ണിലുടക്കുന്നൊരു സുന്ദരന്‍ കാഴ്ചയുണ്ട്. ഗുണ്ടല്‍പേട്ടിന്റെ ചെണ്ടുമല്ലി പാടങ്ങള്‍… റോഡിന് ഇരുവശത്തുമായി കടലുപോലെ കണ്ണെത്താദൂരത്തോളം നീളുന്ന ചാരുത.ഓണമടുത്താല്‍ അവയെല്ലാം ചുരമിറങ്ങി ഇങ്ങോട്ടു...

ഇത്തിരി ചേനക്കാര്യം

വിളവെടുപ്പില്‍ കര്‍ഷകനെ ചതിക്കില്ല, അതാണ് ചേന. അന്നജം ഏറെയുള്ള കിഴങ്ങു വര്‍ഗം. കൂട്ടുകറി, മെഴുക്കുപുരട്ടി, ചിപ്‌സ് തുടങ്ങി ചോറിന്റെ കൂട്ടുവിഭവങ്ങളില്‍ ചേനയ്ക്കുണ്ട് ചെറുതല്ലാത്തൊരു പങ്ക്. മുളയ്ക്കാനും തഴച്ചുവളരാനും ഇന്നയിടം വേണമെന്ന...

കൃഷി ചെയ്യാം ഗ്രാമ്പു

മണല്‍ കലരാത്ത മണ്ണുണ്ടോ നിങ്ങളുടെ പുരയിടത്തില്‍? എന്നാല്‍ ഒന്നോ രണ്ടോ ഗ്രാമ്പു (കരയാമ്പു) തൈകള്‍ നടുക. സുഗന്ധവ്യഞ്ജനങ്ങളില്‍ മുന്‍നിക്കാരനായ ഗ്രാമ്പു നട്ടാലത് വെറുതെയാവില്ല.ഇന്തോനേഷ്യയില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമൊക്കെ കേരളത്തിലെത്തിയ ഗ്രാമ്പു,...
- Advertisement -