26 C
Cochin, IN
Thursday, December 19, 2024
Home പാചകപ്പുര

പാചകപ്പുര

ചക്ക ബജി മുതല്‍ ചക്ക മടല്‍ മസാല ഫ്രൈ വരെ

ചക്കബജിചക്കച്ചുള (വിളഞ്ഞത്): 10 എണ്ണംകടലമാവ്: 50 ഗ്രാംഅരിപ്പൊടി: രണ്ടു ടീസ്പൂണ്‍മുളകുപൊടി: മുക്കാല്‍ ടീസ്പൂണ്‍മഞ്ഞള്‍പ്പൊടി: കാല്‍ ടീസ്പൂണ്‍കായപ്പൊടി: കാല്‍ ടീസ്പൂണ്‍കുരുമുളകുപൊടി: കാല്‍ ടീസ്പൂണ്‍ഉപ്പ്: പാകത്തിന്പാകം ചെയ്യുന്ന വിധംകടലമാവ്, അരിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി,...

ഗ്രീന്‍പീസ് പുലാവ്

നല്ല ഫ്രഷ് ഗ്രീന്‍പീസുകൊണ്ട് സൂപ്പര്‍ടേസ്റ്റിലൊരു പുലാവ് റെഡിയാക്കാം. ബാസ്മതി റൈസിന്റെ 'അരോമ'യും സ്വാദും സ്‌പൈസസിന്റെ ഗരിമയും ചേര്‍ന്ന ഈ പുലാവ് തയാറാക്കാന്‍ വലിയ മെനക്കേടൊന്നുമില്ല.പാകം ചെയ്യല്‍ ഇങ്ങനെബസ്മതി റൈസ്: ഒരു...

അച്ചാറിടാം എലന്തപ്പഴം

എലന്തപ്പഴം കണ്ടാല്‍ കൊതിയൂറുമെങ്കിലും സ്വാദില്‍ അത്ര കേമനല്ല. ആസ്ത്മ തടയാന്‍ നല്ലതത്രേ ഈ പഴം. മലബന്ധം ചെറുക്കും. മൂത്രത്തിലെ അണുബാധയ്ക്കും അള്‍സറിനും ഉത്തമം.വെറുതെ കഴിക്കുന്നതിനപ്പുറത്തേക്ക് ഇതെന്തിനു കൊള്ളാം എന്നല്ലേ? ഇത്തിരി...

കുരുമുളക് ചേര്‍ത്ത ചിക്കന്‍ പെരട്ട്

ചിക്കനും കുരുമുളകും ചേര്‍ന്നൊരു മസാലമേളം നാവിലെത്തിയാല്‍ രുചിയുടെ ആറാട്ടാണെന്ന് പറയേണ്ടതില്ലല്ലോ. മുളകുപൊടി മാറ്റിവച്ച് ചിക്കനില്‍ കുരുമുളക് ചേര്‍ത്താല്‍ അതാണ് ആരോഗ്യത്തിനും നല്ലത്. (മുളകുപൊടി വേണ്ടെന്നല്ല). പട്ടയും ഗ്രാമ്പൂവും കറിവേപ്പിലയുമൊക്കെ കുരുമുളകിനൊപ്പം...

ബംഗാളി ഫിഷ് കറി (നിരാമിഷ് മാച്ചര്‍ ജോല്‍)

മീനും പച്ചക്കറികളും ഒരുമിച്ചെടുത്ത് ഊണിനു കൂട്ടാന്‍ വച്ചാല്‍ അത് 'ചേര്‍ച്ചയില്ലായ്മയുടെ ചേര്‍ച്ചയല്ലേ?' എങ്കിലും ചിലതിലൊക്കെ നമ്മള്‍ ഒരു 'വെജ്-നോണ്‍വെജ് മാഷ് അപ്' നടത്താറുണ്ട്. ചീരയും പീരയും ചെമ്മീനും ചേര്‍ത്തൊരു തോരന്‍,...

ആലൂ മേത്തി പറാത്ത

ചപ്പാത്തിയും പറാത്തയും പതിവു 'ചടങ്ങുകളോടെ' ഉണ്ടാക്കി കഴിക്കുന്നവര്‍ ഉലുവച്ചീരയും ഉരുളക്കിഴങ്ങുമിട്ട് ഇങ്ങനെയൊരു രൂപമാറ്റത്തോടെ പരീക്ഷിച്ചു നോക്കൂ.വേണ്ടത് എന്തൊക്കെഗോതമ്പു മാവ്: ഒരു കപ്പ്വേവിച്ച് ഉടച്ച ഉരുളക്കിഴങ്ങ്: ഒന്നേ കാല്‍ കപ്പ്ഉലുവയില ചെറുതായി...
- Advertisement -