ലെമണ്‍ മിന്റ് ജ്യൂസ്

ആവശ്യമായവ
നാരങ്ങാനീര്: നാല് ടേബിള്‍ സ്പൂണ്‍
പുതിന ഇല: രണ്ട് കപ്പ്
ഉപ്പ്: അര ടീസ്പൂണ്‍
പഞ്ചസാര: ആവശ്യത്തിന്
ഇവയെല്ലാം ഒരുമിച്ചെടുത്ത് ആവശ്യത്തിന് വെള്ളവുമൊഴിച്ച് മിക്‌സിയിലടിച്ച് അരിച്ചെടുക്കുക. തണുത്തവെള്ളമാണ് കൂടുതല്‍ നല്ലത്.

LEAVE A REPLY


വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. കൃഷിയിടം ന്യൂസിന്റേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here