26 C
Cochin, IN
Thursday, December 19, 2024
Home പാചകപ്പുര

പാചകപ്പുര

ലങ്കന്‍ സുഗന്ധവുമായി ‘പോളോ അംബുല’

ശ്രീലങ്കയില്‍ പുണ്യവൃക്ഷമാണ് പ്ലാവ്. പ്ലാവുള്ളപ്പോള്‍ പട്ടിണി കിടക്കേണ്ടി വരില്ലെന്നാണ് അന്നാട്ടുകാരുടെ വിശ്വാസം. ചക്കകൊണ്ട് അവരുണ്ടാക്കാത്ത വിഭവങ്ങളില്ല. നമ്മുടെ നാട്ടിലേതു പോലെ എവിടെ നോക്കിയാലും കാണാം പ്ലാവ്. സീസണായാല്‍ പിന്നെ ചക്കയുടെ...

മുതിര മസാലക്കറി

അയേണ്‍ സമ്പുഷ്ടമാണ് മുതിര. പതിവു പാചകങ്ങളില്‍ മുതിരയ്ക്ക് സ്ഥാനമില്ലെങ്കിലും ആരോഗ്യത്തിന് വളരെ ഗുണപ്രദം. ശരീരഭാരം കുറയ്ക്കാന്‍ മുതിര പതിവായി കഴിച്ചോളൂ, പ്രത്യേകിച്ച് സ്ത്രീകള്‍. ആര്‍ത്തവസമയത്തെ അമിത രക്തസ്രാവം ചെറുക്കാന്‍ മുതിരകൊണ്ടുള്ള...

വേപ്പിലക്കട്ടി

ഇഡ്ഡലി, ദോശ, നല്ല ചൂടുള്ള ചോറ്, അതല്ലെങ്കില്‍ ആവിപറക്കുന്ന കഞ്ഞി ഇവയ്‌ക്കൊപ്പം ആസ്വദിച്ചു കൂട്ടാന്‍ അതികേമമാണ് വേപ്പിലക്കട്ടി (കറിവേപ്പില ചമ്മന്തിപ്പൊടി). ആഴ്ചകളോളം കേടുവരാതെ സൂക്ഷിക്കാവുന്ന നല്ലൊരു വിഭവം. നാടും വീടും...

ലെമണ്‍ മിന്റ് ജ്യൂസ്

ആവശ്യമായവനാരങ്ങാനീര്: നാല് ടേബിള്‍ സ്പൂണ്‍പുതിന ഇല: രണ്ട് കപ്പ്ഉപ്പ്: അര ടീസ്പൂണ്‍പഞ്ചസാര: ആവശ്യത്തിന്ഇവയെല്ലാം ഒരുമിച്ചെടുത്ത് ആവശ്യത്തിന് വെള്ളവുമൊഴിച്ച് മിക്‌സിയിലടിച്ച് അരിച്ചെടുക്കുക. തണുത്തവെള്ളമാണ് കൂടുതല്‍ നല്ലത്.

ആലൂ മേത്തി പറാത്ത

ചപ്പാത്തിയും പറാത്തയും പതിവു 'ചടങ്ങുകളോടെ' ഉണ്ടാക്കി കഴിക്കുന്നവര്‍ ഉലുവച്ചീരയും ഉരുളക്കിഴങ്ങുമിട്ട് ഇങ്ങനെയൊരു രൂപമാറ്റത്തോടെ പരീക്ഷിച്ചു നോക്കൂ.വേണ്ടത് എന്തൊക്കെഗോതമ്പു മാവ്: ഒരു കപ്പ്വേവിച്ച് ഉടച്ച ഉരുളക്കിഴങ്ങ്: ഒന്നേ കാല്‍ കപ്പ്ഉലുവയില ചെറുതായി...

ബംഗാളി ഫിഷ് കറി (നിരാമിഷ് മാച്ചര്‍ ജോല്‍)

മീനും പച്ചക്കറികളും ഒരുമിച്ചെടുത്ത് ഊണിനു കൂട്ടാന്‍ വച്ചാല്‍ അത് 'ചേര്‍ച്ചയില്ലായ്മയുടെ ചേര്‍ച്ചയല്ലേ?' എങ്കിലും ചിലതിലൊക്കെ നമ്മള്‍ ഒരു 'വെജ്-നോണ്‍വെജ് മാഷ് അപ്' നടത്താറുണ്ട്. ചീരയും പീരയും ചെമ്മീനും ചേര്‍ത്തൊരു തോരന്‍,...
- Advertisement -