26 C
Cochin, IN
Thursday, December 19, 2024
Home കാർഷികം

കാർഷികം

പാചകത്തിനും പണം വാരാനും നാരങ്ങ

ഭക്ഷണം പാകം ചെയ്തു കഴിഞ്ഞാല്‍ അതിനെ വടുകപ്പുളി നാരകം കൊണ്ട് അലങ്കരിച്ചിരുത്തിയാലേ അസംകാരുടെ അന്നത്തിന് പൂര്‍ണത വരൂ. ചോറും കൂട്ടാനുമെടുത്ത് അതിന്റെ കൂടെ ഒരു നാരങ്ങാക്കഷ്ണം പിഴിഞ്ഞൊഴിച്ചാല്‍ അവര്‍ക്ക് ശാപ്പാട്...

‘ഭാഗ്യമണിപ്ലാന്റു’കളുടെ വേരോട്ടം

ചെറിയൊരു തണ്ടു കിട്ടിയാല്‍ മതി മണിപ്ലാന്റിനെ വളര്‍ത്തി വലുതാക്കി നമുക്ക് സ്വീകരണമുറിയില്‍ അലങ്കരിച്ചിരുത്താം. മണ്ണിന്റെ കുഞ്ഞുപാത്രങ്ങളോ, സെറാമിക് ചട്ടികളോ, സ്ഫടികജാറോ അതുമല്ലെങ്കില്‍ ചില്ലുകുപ്പിയോ എടുത്ത് അതിലിത്തിരി വെള്ളം നിറച്ച് മണിപ്ലാന്റ്...

മുരിങ്ങയോടാണ് കളി!

പ്രതിരോധം എന്ന വാക്കിനു തന്നെയുണ്ട് വല്ലാത്തൊരു 'പവര്‍'. അസുഖങ്ങളുടെ കാര്യത്തില്‍ പ്രത്യേകിച്ചും. വേനലിലെ മഞ്ഞപ്പിത്തം, കൊതുകു തരുന്ന ഡെങ്കു, എലിപ്പനി, വര്‍ഷകാലത്തെ സാദാ പനി… മുന്‍കരുതലുകള്‍ പോലും പാളുന്നു. അതിജീവനത്തിന്...

ഇഴകോര്‍ത്തെടുക്കൂ; പട്ടും പണവും

അഴകില്‍ പകരക്കാരനില്ലാത്ത തുണിത്തരമാണ് സില്‍ക്ക് അഥവാ പട്ട്. സമാനതകളില്ലാത്ത പ്രതാപവും പ്രകൃതിദത്തമായ തിളക്കവും നിറങ്ങളോടുള്ള പൊരുത്തവും മൃദുത്വവുമെല്ലാം സില്‍ക്കിനെ 'വസ്ത്രങ്ങളുടെ റാണി'യാക്കി. അതിലോലമായ, മങ്ങാതെ ഏറെക്കാലം നില്‍ക്കുന്ന തുണിത്തരമെന്ന പ്രത്യേകത...

കൃഷി ചെയ്യാം ഗ്രാമ്പു

മണല്‍ കലരാത്ത മണ്ണുണ്ടോ നിങ്ങളുടെ പുരയിടത്തില്‍? എന്നാല്‍ ഒന്നോ രണ്ടോ ഗ്രാമ്പു (കരയാമ്പു) തൈകള്‍ നടുക. സുഗന്ധവ്യഞ്ജനങ്ങളില്‍ മുന്‍നിക്കാരനായ ഗ്രാമ്പു നട്ടാലത് വെറുതെയാവില്ല.ഇന്തോനേഷ്യയില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമൊക്കെ കേരളത്തിലെത്തിയ ഗ്രാമ്പു,...

ഇത്തിരി ചേനക്കാര്യം

വിളവെടുപ്പില്‍ കര്‍ഷകനെ ചതിക്കില്ല, അതാണ് ചേന. അന്നജം ഏറെയുള്ള കിഴങ്ങു വര്‍ഗം. കൂട്ടുകറി, മെഴുക്കുപുരട്ടി, ചിപ്‌സ് തുടങ്ങി ചോറിന്റെ കൂട്ടുവിഭവങ്ങളില്‍ ചേനയ്ക്കുണ്ട് ചെറുതല്ലാത്തൊരു പങ്ക്. മുളയ്ക്കാനും തഴച്ചുവളരാനും ഇന്നയിടം വേണമെന്ന...
- Advertisement -