‘ഭാഗ്യമണിപ്ലാന്റു’കളുടെ വേരോട്ടം
ചെറിയൊരു തണ്ടു കിട്ടിയാല്‍ മതി മണിപ്ലാന്റിനെ വളര്‍ത്തി വലുതാക്കി നമുക്ക് സ്വീകരണമുറിയില്‍ അലങ്കരിച്ചിരുത്താം. മണ്ണിന്റെ കുഞ്ഞുപാത്രങ്ങളോ, സെറാമിക് ചട്ടികളോ, സ്ഫടികജാറോ അതുമല്ലെങ്കില്‍ ചില്ലുകുപ്പിയോ എടുത്ത് അതിലിത്തിരി വെള്ളം നിറച്ച് മണിപ്ലാന്റ്...
ലെമണ്‍ മിന്റ് ജ്യൂസ്
ആവശ്യമായവനാരങ്ങാനീര്: നാല് ടേബിള്‍ സ്പൂണ്‍പുതിന ഇല: രണ്ട് കപ്പ്ഉപ്പ്: അര ടീസ്പൂണ്‍പഞ്ചസാര: ആവശ്യത്തിന്ഇവയെല്ലാം ഒരുമിച്ചെടുത്ത് ആവശ്യത്തിന് വെള്ളവുമൊഴിച്ച് മിക്‌സിയിലടിച്ച് അരിച്ചെടുക്കുക. തണുത്തവെള്ളമാണ് കൂടുതല്‍ നല്ലത്.
പാചകത്തിനും പണം വാരാനും നാരങ്ങ
ഭക്ഷണം പാകം ചെയ്തു കഴിഞ്ഞാല്‍ അതിനെ വടുകപ്പുളി നാരകം കൊണ്ട് അലങ്കരിച്ചിരുത്തിയാലേ അസംകാരുടെ അന്നത്തിന് പൂര്‍ണത വരൂ. ചോറും കൂട്ടാനുമെടുത്ത് അതിന്റെ കൂടെ ഒരു നാരങ്ങാക്കഷ്ണം പിഴിഞ്ഞൊഴിച്ചാല്‍ അവര്‍ക്ക് ശാപ്പാട്...
മണവും ഗുണവും മരുന്നുംഅതാണ് പുതിന!
പുതിനയൊരു പതിവു ചേരുവയൊന്നുമല്ല കറികളില്‍. പക്ഷേ ബിരിയാണിയിലും ചിക്കന്‍കറിയിലും കയറിക്കൂടിയാല്‍ മണവും ഗുണവും ചേര്‍ന്ന് അവനങ്ങ് കസറും. ലൈംജ്യൂസ് പോലുള്ള പാനീയങ്ങള്‍ക്കും നല്‍കും പച്ചപ്പും പ്രസരിപ്പും അതിലേറെ സ്വാദും.ഔഷധഗുണങ്ങളുടെ കാര്യത്തിലും...
വേപ്പിലക്കട്ടി
ഇഡ്ഡലി, ദോശ, നല്ല ചൂടുള്ള ചോറ്, അതല്ലെങ്കില്‍ ആവിപറക്കുന്ന കഞ്ഞി ഇവയ്‌ക്കൊപ്പം ആസ്വദിച്ചു കൂട്ടാന്‍ അതികേമമാണ് വേപ്പിലക്കട്ടി (കറിവേപ്പില ചമ്മന്തിപ്പൊടി). ആഴ്ചകളോളം കേടുവരാതെ സൂക്ഷിക്കാവുന്ന നല്ലൊരു വിഭവം. നാടും വീടും...
മുതിര മസാലക്കറി
അയേണ്‍ സമ്പുഷ്ടമാണ് മുതിര. പതിവു പാചകങ്ങളില്‍ മുതിരയ്ക്ക് സ്ഥാനമില്ലെങ്കിലും ആരോഗ്യത്തിന് വളരെ ഗുണപ്രദം. ശരീരഭാരം കുറയ്ക്കാന്‍ മുതിര പതിവായി കഴിച്ചോളൂ, പ്രത്യേകിച്ച് സ്ത്രീകള്‍. ആര്‍ത്തവസമയത്തെ അമിത രക്തസ്രാവം ചെറുക്കാന്‍ മുതിരകൊണ്ടുള്ള...