സര്‍വഗുണ സമ്പന്നം പഞ്ചഗവ്യം
പശുവില്‍ നിന്നുള്ള അഞ്ച് ജൈവ ഉത്പന്നങ്ങളുടെ മിശ്രിതമാണ് 'പഞ്ചഗവ്യം'. പുരാതന കാലം മുതല്‍ ഭാരതീയ കാര്‍ഷിക സംസ്‌കൃതിയില്‍ പഞ്ചഗവ്യം കൃഷിക്ക് ഉപയുക്തമാക്കിയതായി കാണാം. ഗോമൂത്രം, ചാണകം, നെയ്യ്, പാല്‍, തൈര്...