26 C
Cochin, IN
Thursday, December 19, 2024
Home വിത്തും വയലും

വിത്തും വയലും

പാചകത്തിനും പണം വാരാനും നാരങ്ങ

ഭക്ഷണം പാകം ചെയ്തു കഴിഞ്ഞാല്‍ അതിനെ വടുകപ്പുളി നാരകം കൊണ്ട് അലങ്കരിച്ചിരുത്തിയാലേ അസംകാരുടെ അന്നത്തിന് പൂര്‍ണത വരൂ. ചോറും കൂട്ടാനുമെടുത്ത് അതിന്റെ കൂടെ ഒരു നാരങ്ങാക്കഷ്ണം പിഴിഞ്ഞൊഴിച്ചാല്‍ അവര്‍ക്ക് ശാപ്പാട്...

‘ഭാഗ്യമണിപ്ലാന്റു’കളുടെ വേരോട്ടം

ചെറിയൊരു തണ്ടു കിട്ടിയാല്‍ മതി മണിപ്ലാന്റിനെ വളര്‍ത്തി വലുതാക്കി നമുക്ക് സ്വീകരണമുറിയില്‍ അലങ്കരിച്ചിരുത്താം. മണ്ണിന്റെ കുഞ്ഞുപാത്രങ്ങളോ, സെറാമിക് ചട്ടികളോ, സ്ഫടികജാറോ അതുമല്ലെങ്കില്‍ ചില്ലുകുപ്പിയോ എടുത്ത് അതിലിത്തിരി വെള്ളം നിറച്ച് മണിപ്ലാന്റ്...

മുരിങ്ങയോടാണ് കളി!

പ്രതിരോധം എന്ന വാക്കിനു തന്നെയുണ്ട് വല്ലാത്തൊരു 'പവര്‍'. അസുഖങ്ങളുടെ കാര്യത്തില്‍ പ്രത്യേകിച്ചും. വേനലിലെ മഞ്ഞപ്പിത്തം, കൊതുകു തരുന്ന ഡെങ്കു, എലിപ്പനി, വര്‍ഷകാലത്തെ സാദാ പനി… മുന്‍കരുതലുകള്‍ പോലും പാളുന്നു. അതിജീവനത്തിന്...

ഇത്തിരി വെള്ളം മതി ഉലുവച്ചീര നടാം

കൃഷി ചെയ്യാന്‍ മുറ്റമില്ല പറമ്പില്ല. എന്നാല്‍ പോട്ടെ, ടെറസോ ബാല്‍ക്കണിയോ ഉണ്ടോ? അതുമില്ലെങ്കില്‍ ഇത്തിരി വെള്ളം മതി. മല്ലിയും ഉലുവയും ചെറുപയറുമെല്ലാം സ്പ്രൗട്ടാക്കിയെടുത്ത് പാചകത്തിന് ആവശ്യത്തിനുള്ള ചീരയുണ്ടാക്കാം. മണ്ണുവേണ്ട. സ്ഥലവും...

‘കുഞ്ഞ’നല്ല കുരുമുളക്

പച്ചക്കുരുമുളക് അരച്ചു ചേര്‍ത്ത് പേരിനൊന്ന് വറുത്തെടുത്ത് വാഴയിലയില്‍ കെട്ടി പൊള്ളിച്ചെടുക്കുന്ന ചാള, എരിവിന്റെ സൂപ്പര്‍ ടേസ്റ്റ് വിളമ്പുന്ന പെപ്പര്‍ ചിക്കന്‍, കുരുമുളകിട്ടു വരട്ടിയ ചെമ്മീന്‍… ഈ സ്വാദൊക്കെ എങ്ങനെ എഴുതി...

പാഴ്‌വിളയല്ല മുള; പണം കായ്ക്കും മരം

തൃണവര്‍ഗത്തില്‍ പെട്ട ഏറ്റവും വലിയ സസ്യമാണ് മുള. അതിനുമപ്പുറം പ്രതാപമാര്‍ന്നൊരു സ്ഥാനം മുളയ്ക്ക് കൃഷിയിലുമുണ്ട്. പാവപ്പെട്ടവന്റെ 'പണിത്തര'മാണ് മുള. ചെത്തിമിനുക്കി മുള കൊണ്ടൊരുക്കുന്ന ചാരുതയാര്‍ന്ന വീടുകള്‍ വടക്കുകിഴക്കന്‍ ഇന്ത്യയിലെ കൗതുകക്കാഴ്ചകളാണ്....

കൃഷി ചെയ്യാം ഗ്രാമ്പു

മണല്‍ കലരാത്ത മണ്ണുണ്ടോ നിങ്ങളുടെ പുരയിടത്തില്‍? എന്നാല്‍ ഒന്നോ രണ്ടോ ഗ്രാമ്പു (കരയാമ്പു) തൈകള്‍ നടുക. സുഗന്ധവ്യഞ്ജനങ്ങളില്‍ മുന്‍നിക്കാരനായ ഗ്രാമ്പു നട്ടാലത് വെറുതെയാവില്ല.ഇന്തോനേഷ്യയില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമൊക്കെ കേരളത്തിലെത്തിയ ഗ്രാമ്പു,...
- Advertisement -